അയ്യപ്പസംഗമത്തിനെതിര സമസ്ത. മതേതരമനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്ത് അപകടക്കളിയെന്ന് മുഖപത്രം 

കോഴിക്കോട്: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്താ മുഖപത്രം അയ്യപ്പസംഗമത്തിന്‍റെ പേരില്‍ തെളിഞ്ഞത് ഇടതുസര്‍ക്കാരിന്‍റെ കറകളഞ്ഞ വര്‍ഗീയ മുഖം മതേതരമനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്ത് അപകടക്കളി ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം ഈ നിലപാട് മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് പിണറായി വിജയന് പറഞ്ഞുകൊടുക്കണം 

മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ട് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദൻ വിശദീകരിക്കണം സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് NSS ഇടതുചേരിയിലേക്ക് അകലം കുറയ്ക്കുന്നു വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, ഇടതുകക്ഷികൾ ആലോചിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു