ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ ​ഗാന്ധി കുടുംബം മിണ്ടാത്തതെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു.

ദില്ലി: പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെ കുറിച്ച് ഒരുവാക്ക് രാഹുൽ ഇതുവരെ പറഞ്ഞിട്ടില്ലെന്ന കുറ്റപ്പെടുത്തലുമായി ബിജെപി. രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ ഇന്ത്യയുടെ പുത്രന് ഇടമില്ലേയെന്ന് ബിജെപി ചോദിക്കുന്നു. ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ ​ഗാന്ധി കുടുംബം മിണ്ടാത്തതെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു. ഖർ​ഗെ അടക്കം നേതാക്കൾ സ്മിത്തിന്റെ ധീരതയെ പുകഴ്ത്തി പോസ്റ്റ് ചെയ്തിരുന്നു.

YouTube video player