ദില്ലി: സുപ്രിം കോടതിയിലെ പ്രശ്നങ്ങൾക്ക്‌ അടുത്ത ആഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌. വ്യക്തികൾ തമ്മിലുള്ള പ്രശ്നമല്ല, സ്ഥാപനപരമായപ്രശ്നമാണ് സുപ്രിംകോടതിയിലുള്ളത്. അതു തിരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിഫ് ജസ്റ്റിസുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred