Asianet News MalayalamAsianet News Malayalam

ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് .

supreme court notice in ending elephant run in guruvayoor temple
Author
New Delhi, First Published Nov 1, 2018, 12:26 PM IST

ദില്ലി: ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് . ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷൻ ആയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹർജിക്കാര്‍. 
 

Follow Us:
Download App:
  • android
  • ios