തമിഴ് നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കാളകളെ ഉപയോഗിച്ചുള്ള ജെല്ലിക്കെട്ട് ആഘോഷം നടക്കുന്നത്.2014ലാണ് മൃഗസംരക്ഷണ സംഘടനകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.