അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്നും സുപ്രീംകോടതി പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കല്‍ തുടരും. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും, തുടരന്വേഷണം വേണ്ടെന്നുമാണ് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ വാദം.
ജസ്റ്റിസ് ലോയയുടെ മരണം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
