തിരുവനന്തപുരം : വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നൽകിയ കേസില്‍ സുരേഷ് ഗോപി എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ആൾജ്യാമ്യം ഒരു ലക്ഷം രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് സുരേഷ് ഗോപിയെ വിട്ടയച്ചു .ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാവാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.