കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി . റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്‍തു. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.