മുൻ ഡിജിപി ടി പി സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. മതസ്പർധ വളര്‍ത്താൻ ശ്രമിച്ചെന്ന കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
