ന്യൂഡല്‍ഹി: ടി പി സെൻകുമാർ കേസിൽ സുപ്രീംകോടതിയില്‍ നാടകീയ നീക്കങ്ങൾ. സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്നും സെന്‍കുമാറിന്‍റെ അഭിഭാഷകര്‍ പിന്മാറി. പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറിന്റെ ഹർജി .
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
