Asianet News MalayalamAsianet News Malayalam

'അവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ?'; ദീപ നിശാന്തിനെതിരെ ടി പത്മനാഭൻ

ദീപ നിശാന്ത് കവിത മോഷ്ടിച്ച വാർത്ത കേട്ട് ദുഃഖം തോന്നിയെന്ന് പത്മനാഭന്‍. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോയെന്ന് ടി പത്മനാഭൻ. 

t Padmanabhan against  Deepa Nisanth
Author
Kozhikode, First Published Dec 22, 2018, 12:15 PM IST

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ ചെറുകഥാകൃത്ത് ടി പത്മനാഭൻ. കവിത മോഷ്ടിച്ച വാർത്ത കേട്ട് ദുഃഖം തോന്നിയെന്ന് ടി പത്മനാഭൻ പറഞ്ഞു. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ എന്നും ടി പത്മനാഭൻ ചോദിച്ചു.

ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയും നടന്നതെന്നും പത്മനാഭൻ പറഞ്ഞു. സി പി എം അധ്യാപക സംഘടനയായ കെ എസ് ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചായിരുന്നു ടി പത്മനാഭന്‍റെ വിമർശനം.

Follow Us:
Download App:
  • android
  • ios