ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക് വാകചോര്‍ച്ചയില്ലാത്തിനാല്‍ ദുരന്തം ഒഴിവായി
മലപ്പുറം: മലപ്പുറം എടപ്പാൾ ചുങ്കത്ത് ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. ചൊവ്വാഴ്ച പുലർച്ച ഒരു മണിയോട് കൂടിയായിരുന്നു അപകടം. ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി ജയപാൽ, ക്ലീനർ മോനിഷ് എന്നിവർക്ക് പരിക്കേറ്റു. വാതക ചോർച്ചയില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി.
