Asianet News MalayalamAsianet News Malayalam

മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന കോടതി പരാമര്‍ശത്തില്‍ സന്തോഷം തസ്ലീമ നസ്രിൻ

Taslima Nasrin welcomes triple talaq order says she supports uniform civil code
Author
New Delhi, First Published Dec 9, 2016, 3:06 AM IST

തിരുവനന്തപുരം: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരി തസ്ലീമ നസ്രിൻ. കോടതിയുടേത് യുക്തിസഹമായ വിധിയാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നും ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും തസ്ലീമ തിരുവനന്തപുരത്ത് പറഞ്ഞു. തസ്ലീമ എഴുതിയ എക്സൈൽ എന്ന പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനെത്തിയതായിരുന്നു അവർ.

Follow Us:
Download App:
  • android
  • ios