ആലപ്പുഴ: പുട്ടും പഴവും, പുട്ടും പയറും, പുട്ടും പപ്പടവും എന്നൊക്കെ കേട്ടിട്ടുണ്ട്. പുട്ടും കട്ടനും എന്ന് കേട്ടിട്ടുണ്ടോ.? ആലപ്പുഴയിൽ രാത്രി കാലത്ത് മാത്രം തുറന്ന് പ്രവർത്തിക്കുന്ന ഒരു കടയാണ് പുട്ടും കട്ടനും. കലോത്സവ വേദിയായ ആലപ്പുഴയുടെ വേറിട്ട രാത്രി രുചി വിശേഷങ്ങളിലൂടെ...