പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 367-ാം വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു.
ഭോപ്പാല്: നാലാം ക്ലാസ് വിദ്യാര്ത്ഥിയെ ബലാത്സംഗം ചെയ്ത കേസില് സ്കൂളിലെ അധ്യാപകന് അറസ്റ്റില്. മദ്ധ്യപ്രദേശിലെ ബര്ഹാറിലാണ് സംഭവം. പോക്സോ നിയമപ്രകാരവും ഇന്ത്യന് ശിക്ഷാ നിയമം 367-ാം വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു.
Scroll to load tweet…
