ഇവരെ കോടതിയില്‍ ഹാജരാക്കി. ഒരു ലക്ഷം ഡോളറിന്റെ ആള്‍ജാമ്യത്തിന് അധ്യാപികയ്ക്ക് ജാമ്യം നല്‍കി. 

സ്‌കൂളിന്റെ ഡ്രസിംഗ് റൂമില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും പിടികൂടിയത്. അധ്യാപിക ആദ്യം ആരോപണം നിഷേധിച്ചുവെങ്കിലും വിദ്യാര്‍ത്ഥി സമ്മതിച്ചു. അധ്യാപികയുമായി നേരത്തെയും ലൈംഗിക ബന്ധം പുലര്‍ത്തിയതായി വിദ്യാര്‍ത്ഥി പറഞ്ഞു. ക്ലാസില്‍വെച്ച് ഇരുവരും പല വട്ടം ബന്ധപ്പെട്ടതായും വിദ്യാര്‍ത്ഥി പറഞ്ഞു. തുടര്‍ന്നാണ് യുവതി അറസ്റ്റിലായത്.