കണ്ണൂര്‍: കണ്ണൂരിൽ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ മറവിൽ പലരിൽ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയ സ്കൂള്‍ അദ്ധ്യപിക അറസ്റ്റിൽ. അറസ്റ്റിലായത് നാറാത്ത് സ്വദേശി ജ്യോതി. അധ്യാപക ജോലിക്കൊപ്പം തട്ടിപ്പ് നടത്തിയത് ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയെന്ന് പൊലീസ്.