കെ ടെറ്റ് പരീക്ഷ ഫലം അറിഞ്ഞത് മുതൽ മനോവിഷമത്തിലായിരുന്നു ശ്രീതു

കണ്ണൂർ: കൊളവല്ലൂരിൽ ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂൾ അധ്യാപിക മരിച്ചു. കൊളവല്ലൂർ എൽ പി സ്‌കൂൾ അധ്യാപിക ശ്രീതുരാജ് ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീതു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെ ടെറ്റ് പരീക്ഷ ഫലം അറിഞ്ഞത് മുതൽ മനോവിഷമത്തിലായിരുന്നു ശ്രീതു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred