ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥയെ മര്‍ദിച്ച സംഭവം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

First Published 13, Mar 2018, 6:09 PM IST
teacher suspended on torture against disabled student
Highlights
  • പാറശ്ശാല ഇവാന്‍സ് സ്കൂളിലെ അധ്യാപകനായ  ഷിബിന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു.  

പാറശാല: പാറശാലയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല ഇവാന്‍സ് സ്കൂളിലെ അധ്യാപകനായ  ഷിബിന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു.  

സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്‍റെ ക്രൂര മര്‍‌ദ്ദനമേറ്റത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി  പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി. 


 

loader