തിരുവനന്തപുരം: തിരുവനന്തപുരം ജവഹര്‍ നഗറിലെ ശിവജി അപ്പാര്‍ട്ട്‌മെന്റില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബിന്ദുജാ നായര്‍ (23) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.