ഖത്തറിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർ വീണ്ടും പിരിച്ചു വിടൽ ഭീഷണിയിൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ള ഇരുന്നൂറിലധികം ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചത്. രാജ്യത്തെ 22 ഹെൽത്ത് സെന്ററുകളിൽ നിന്നും ചുരുങ്ങിയത് 10 ജീവനക്കാർക്ക് വീതം നോട്ടീസ് ലഭിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും. സാന്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് സൂചന.
ഖത്തറില്‍ വിദേശ ജീവനക്കാര്‍ക്ക് വീണ്ടും പിരിച്ചുവിടല്‍ ഭീഷണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
