ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം. മൂന്നു ജവാന്മാർക്ക് പരുക്കേറ്റു. കശ്മീര്‍ താഴ്വരയിലെ ലെത്പോറയില്‍ സിആര്‍പിഎഫിന്‍റെ 185ാം ബറ്റാലിയന്‍ ക്യാപിനുനേര്‍ക്കാണ് ആക്രമണം.
പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. സിആര്‍പിഎഫ് ഉടന്‍തന്നെ തിരിച്ചടിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Scroll to load tweet…
