ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ആക്രമണത്തിലാണ് സൈനികനടക്കം മൂന്ന് പേര്‍ മരിച്ചത്.
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗിൽ സുരക്ഷാ സൈനികരും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഒരു ഭീകരനും ഒരു നാട്ടുകാരനും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
Add Asianetnews as a Preferred Source

ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ആക്രമണത്തിലാണ് സൈനികനടക്കം മൂന്ന് പേര്‍ മരിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരാന്തരീക്ഷത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ വിവിധയിടങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്
