കശ്‍മീരില്‍ ഭീകരാക്രമണം. ഉറിയിലെ കരസേന ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.