കൊല്ലം പുത്തൂര്‍ എസ് എന്‍ പുരം സ്വദേശി ഓമനക്കുട്ടനാണ് ട്രയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂര് എസ് എന് പുരം സ്വദേശി ഓമനക്കുട്ടനാണ് ട്രയിന് മുന്നില് ചാടി ആത്മഹത്യ ചെയ്തത്. കശുവണ്ടി ഫാക്ടറി നടത്തിപ്പിലെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള് പറഞ്ഞു.
