ജര്‍മനി അവന്റെ കൈക്കരുത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങി
മോസ്കകോ: ഗോളടിച്ചില്ല, ഗോളടിച്ചിപ്പിച്ചിട്ടുമില്ല. പക്ഷെ ജര്മനി അവന്റെ കൈക്കരുത്തിന് മുന്നില് തലകുനിച്ച് മടങ്ങി.അതെ, ജര്മനിക്ക് വഴിയടച്ച കൊറിയന് ഗോള് കീപ്പര് വ്യൂ ജോ ആണ് ഇന്നത്തെ താരം- വീഡിയോ കാണുക
