മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആരോഗ്യ വകുപ്പ് സംസ്കരിക്കും.​

കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശരത് (21) ആണ് മരിച്ചത്. ഡെങ്കിയാണെന്ന് പ്രാഥമിക നിഗമനം. രക്ത സാമ്പിൾ നിപ പരിശോധനയ്ക്ക് അയച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആരോഗ്യ വകുപ്പ് സംസ്കരിക്കും.