കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനാണ് വെട്ടേറ്റത്. ഓഞ്ചിയത്ത് കഴിഞ്ഞ ദിവസം ആര്‍എംപി - സിപിഎം സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്.