കോഴിക്കോട്: കെ.എം. മാണിയുടെ ദുഃഖം യുഡിഎഫില്‍ തളംകെട്ടി നില്‍ക്കാന്‍ പാടില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിക്കു പരാതിയുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജ്ജിനെ കരുതി കൂട്ടി അപമാനിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.