കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന പരാതി അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശം. കോടതി ഉത്തരവുകളുടേയും സര്‍ക്കാര്‍ അനുമതിയുടേയും അടിസ്ഥാനത്തിലാണ് റോഡ് നിര്‍മിച്ചതെന്നാണ് തോമസ് ചാണ്ടി വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred