തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ് വിഷയത്തില്‍ സര്‍ക്കാരിന് എജിയുടെ നിയമോപദേശം ലഭിച്ചു.കളക്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് എജിയുടെ നിയമോപദേശം ലഭിച്ചത്. നിയമോപദേശം പരിഗണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
അതേസമയം തോമസ് ചാണ്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര എല്‍ഡിഎഫ് യോഗം ഞായറാഴ്ച ചേരും.
