ഇന്ധന തീരുവ ഉയർത്തുന്നത് കൊള്ളയ്ക്ക് തുല്യം: തോമസ് ഐസക്

First Published 4, Apr 2018, 10:21 AM IST
thomas issac on increase in fuel price
Highlights
  • ഇന്ധന തീരുവ ഉയർത്തുന്നത് കൊള്ളയ്ക്ക് തുല്യം
  • പെട്രോൾ ഡീസൽ വിലവർദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യം

തിരുവനന്തപുരം: ഇന്ധന തീരുവ ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. പെട്രോൾ ഡീസൽ വിലവർദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമെന്നും ഐസക്. വില വർദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാൻ തയ്യാറാക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ അടിയന്തരപ്രമേയം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് .

loader