12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് കുമാർ, ബിജു, വേണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് കുമാർ, ബിജു, വേണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധികൃതർ ചൈൽഡ് വെൽഫയർ കമ്മിറ്റിക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.