മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാല പിടിച്ചു പറിക്കുന്ന തലസ്ഥാനത്തിലെ സംഘത്തില്‍ പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി മറ്റ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ് അറിയിച്ചു.