ഇന്നത്തെ സെലക്ഷൻ സമിതിയിൽ അന്തിമ തീരുമാനം എടുത്തേയ്ക്കുമെന്നാണ് സൂചന.  ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് മല്ലികാർജ്ജുണ ഖാർഗെ ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നത് പ്രധാനമന്ത്രി തള്ളിയിരുന്നു.  

ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് 3 പേര്‍ പരിഗണനയിൽ . രജനികാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ് എസ് ദേശ്വാൾ എന്നിവരെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇന്നത്തെ സെലക്ഷൻ സമിതിയിൽ അന്തിമ തീരുമാനം എടുത്തേയ്ക്കുമെന്നാണ് സൂചന. ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് മല്ലികാർജ്ജുണ ഖാർഗെ ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നത് പ്രധാനമന്ത്രി തള്ളിയിരുന്നു.