കൊടുവള്ളി  സില്‍സില  ജ്വല്ലറിയിലാണ് കവര്‍ച്ച. 

കോഴിക്കോട്: കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സില്‍സില ജ്വല്ലറിയിലാണ് കവര്‍ച്ച. ചുമര് തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.