ജസ്റ്റിസ് കെകെ ദിനേശന്‍ അധ്യക്ഷനായ സമിതിയില്‍ ഡോക്ടര്‍ കെകെഎന്‍ കുറുപ്പ്, ആര്‍വിജി മേനോന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും.