പ്രതിരോധ സഹമന്ത്രി പ്രകാശ് ആംറെയാണ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയെന്ന് രാവിലെയാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ അധികം വൈകാതെ അത് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. ഇന്നലെ 17 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാമ്നാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ ബെയ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചിലരുടെ നില ഗുരുതരമായിരുന്നെന്ന് സൈന്യം അറിയിച്ചു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഉന്നതതല യോഗങ്ങള്‍ ഇന്ന് നടക്കും.