ഇതിനായി 120 പേര്‍ക്കു വീതം സഞ്ചരിക്കാവുന്ന മൂന്നു പുതിയ ബോട്ടുകള്‍ കൂടി തേക്കടിയിലെത്തും. ഇതോടെ ഒരു ട്രിപ്പില്‍ 600 പേര്‍ക്ക് ബോട്ടു സവാരി നടത്താനാകും. ദിവസേന അഞ്ചു ടിപ്പുകളാണ് തേക്കടിയില്‍ ബോട്ട് ഓടിക്കുന്നത്.