ചക്കാലക്കല്‍ ബേബി (സ്‌കറിയ), മക്കളായ  അജിത്, ആനി എന്നിവരാണ് മരിച്ചത്.  

വയനാട്: പുല്‍പ്പള്ളി മരക്കടവിന് സമീപം കബനി ഗിരി ചക്കാലക്കല്‍ ബേബി (സ്‌കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്.