ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്
കണ്ണൂര്: മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസിൽ 3 ആര് എസ് എസ് പ്രവര്ത്തകര് അറസ്റ്റില്. ജെറിന് സുരേഷ്, നിജേഷ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 3 പേരും നേരത്തേ കസ്റ്റഡിയിലെടുത്ത 13 പേരില് പെട്ടവരാണ്.സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.
