ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്. 

തിരുവനന്തപുരം: യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലാണ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.