ദോഹ: തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. ചാവക്കാട് പാലേമാവ് സ്വദേശി ഷിഫാദ് സുലൈമാനാണ്(25) മരിച്ചത്. മൃതദേഹം ഖത്തറില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.