തൃശൂർ: തൃശൂരിലെ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നോവ കാറും ടിപ്പർ ലോറിയും കുട്ടിയിച്ചാണ് അപകടം. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തിരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.