പരിക്കേറ്റ രണ്ട് പേരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർ​ഗോഡ്: തൃക്കരിപ്പൂരിൽ മൂന്ന് പേർക്ക് മിന്നലേറ്റു. ഒരാൾ മരിച്ചു. ഇടയിലകാട് സ്വദേശി സുമേഷ് ആണ് മരിച്ചത്.

പരിക്കേറ്റ രണ്ട് പേരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഴയിൽ മീൻ പിടിക്കുന്നതിനിടെയാണ് മൂന്ന് പേർക്കും മിന്നലേറ്റത്.