കോട്ടയം: ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണിയില്‍നിന്ന് മാറില്ലെങ്കിലും ചില കാര്യങ്ങളില്‍ പ്രതിഷേധമുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സാഹചര്യങ്ങള്‍ അനുസരിച്ച് തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും കോട്ടയത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി
