ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണിയിൽനിന്ന് മാറില്ലെങ്കിലും ചില കാര്യങ്ങളിൽ പ്രതിഷേധമുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സാഹചര്യങ്ങൾ അനുസരിച്ച് തുടർ തീരുമാനങ്ങളെടുക്കുമെന്നും കോട്ടയത്ത് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് മുന്നോടിയായി തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred