ഇന്ന് വിദ്യാരംഭം. സരസ്വതീ ക്ഷേത്രങ്ങളിലും കലാ, സാംസ്കാരിക സ്ഥാപനങ്ങളിലും ഇന്ന് കുട്ടികളെ എഴുത്തിനിരുത്തും. ഐരാണിമുട്ടത്തും പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം: ഇന്ന് വിദ്യാരംഭം. സരസ്വതീ ക്ഷേത്രങ്ങളിലും കലാ, സാംസ്കാരിക സ്ഥാപനങ്ങളിലും ഇന്ന് കുട്ടികളെ എഴുത്തിനിരുത്തും. ഐരാണിമുട്ടത്തും പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടക്കും.

ഭാഷാ പിതാവിന്‍റെ ജന്മനാടായ തിരൂര്‍ തുഞ്ചൻപറമ്പിൽ പുലര്‍ച്ചെ അഞ്ച് മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമായാണ് ചടങ്ങുകള്‍ നടക്കുക.