പോള്‍ ആൻറണി വിമരിച്ചു മാലിന്യമുക്ത കേരളത്തിനായി പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയായിരുന്ന പോള്‍ ആൻറണി വിമരിച്ച ഒഴിവിലേക്കാണ് നിയമനം.

നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിന് 2020 മേയ് 21വരെ സര്‍വ്വീസ് കാലാവധിയുണ്ട്. മാലിന്യ മുക്തമായ കേരളമാണ് പ്രഥമ പരിഗണയിലുള്ള കാര്യങ്ങളിലൊന്നെന്ന് ചുമതലയേറ്റ ശേഷം ടോം ജോസ് പറഞ്ഞു.