നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണി വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണി വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിന് 2020 മേയ് 21വരെ സര്വ്വീഫസ് കാലാവധിയുണ്ട്. വൈകിട്ട് നാല് മണിക്കാകും ചുമതലയേൽക്കുക. 2020 മേയ് 21 വരെ കാലാവധിയുണ്ട്.